പൂവാട്ടുപറമ്പ്: അരിപ്പപുറത്ത് മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഉമ്മു മഹ്ബദ, അനീഷ, തസ്ലീന, സ്വാലിഹ. മരുമക്കൾ: മൻസൂർ മാവൂർ, അബ്ദുൽ അസീസ്, റിയാസ്, അബ്ദുൽ സലീം. സഹോദരങ്ങൾ: പരേതനായ മമ്മദ് കോയ, മുഹമ്മദ്, ഇത്താച്ച.