കൊയിലാണ്ടി: കൊല്ലം കുനിയിൽ ദേവി (86) നിര്യാതയായി. തയ്യൽ തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, ദാമോദരൻ, പരേതരായ അപ്പുക്കുട്ടി, ഗോപാലൻ, ജാനകി.