കോഴിക്കോട്: കാർത്യായനി ഇയ്യാലോൽ (81) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: ഡോ. രാജൻ (ആസ്ട്രേലിയ), ചന്ദ്രിക (റിട്ട. ഹെഡ്മിസ്ട്രസ് നടുവത്തൂർ യു.പി), ബാലാമണി (റിട്ട.അധ്യാപിക പാലൂർ എൽ.പി.എസ്), പുഷ്പ. മരുമക്കൾ: ഡോ. രാജം (ആസ്ട്രേലിയ), പരേതനായ ബാലൻ മാസ്റ്റർ, അശോകൻ (റിട്ട. ഗ്രാമീൺ ബാങ്ക്), പീതാംബരൻ (റിട്ട.ഫോട്ടോ ജേണലിസ്റ്റ്). സഹോദരങ്ങൾ: സരോജിനി, ശാരദ, ജനാർദനൻ, ഡോ.രാജൻ, പരേതരായ നാരായണൻ, കണ്ണൻ.