കൊടുവള്ളി: ഉളിയാടൻകുന്നുമ്മൽ പുഴങ്കര മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നിസാർ, അഷ്റഫ്, സുഹറ, ഫൗസിയ, ഫെബിന, ഫാത്തിമ. മരുമക്കൾ: നുസ്രിയ, ഷമീറ.