നരിക്കുനി: വട്ടപ്പാറപൊയിൽ മേലെപോയിൽ രാമൻകുട്ടി (റിട്ട. ഓഫിസ് അസിസ്റ്റൻറ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്നൂർ-65) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ആരാധ് കുമാർ, ആദർശ്. സഹോദരങ്ങൾ: നളിനി, മാത, പരേതരായ മീനാക്ഷി, ചിരുത.