കൊടുവള്ളി: ആദ്യകാല പെയിൻറർ ഉളിയാടൻ കുന്നുമ്മൽവേട്ടയിൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഖദീജ.മകൾ: നസീമ, അൻവർ, നസീറ, ജമാൽ. മരുമക്കൾ: മുഹമ്മദ് വാവാട് (പോക്കർ), മജീദ്, സൈഫുന്നിസ, ഷറീജ. സഹോദരങ്ങൾ: അബൂബക്കൾ, ഹസൻ, ആമിന, നഫിസ, പരേതരായ കുഞ്ഞിപ്പാത്തുമ്മ, ഖദീജ.