കൊടുവള്ളി: വാവാട് സെൻറർ എലിയോട്ടുങ്കര മൊയ്തീൻകുഞ്ഞി ഹാജി (92) നിര്യാതനായി. ദീർഘ കാലം വാവാട് സെൻററിൽ ടെക്സ്റ്റൈൽസ് വ്യാപാരിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ബാരി (ഫാമിലി വെഡിങ് സെൻറർ), മുഹമ്മദ് അൻവർ (ഫാമിലി), സഫിയ, സുഹറ, ഹഫ്സ, മൈമൂന, സൗദ. മരുമക്കൾ: ഉസ്സയിൻ കൂടത്തായി, കാസിം (ദമ്മാം), മുഹമ്മദ് വാവാട്, മുസ്തഫ (ഫാമിലി), ആയിഷ മിന്നത്ത്, ഷമീഹ, പരേതനായ മുഹമ്മദ്.