ചെങ്ങോട്ടുകാവ്: എളാട്ടേരി വടക്കേടത്ത് മീത്തൽ ശാസ്താ പുരിയിൽ രാഘവൻ നായർ (71-നാഷനൽ ടയർ സർവിസ്, ചെന്നൈ) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രേഷ്മ (സിവിൽ സപ്ലൈസ്, കോഴിക്കോട്), രാഘേഷ് (ചെന്നൈ). മരുമക്കൾ: പ്രശാന്ത് കുമാർ (അധ്യാപകൻ, ഏഴുകുളം യു.പി.എസ്, നന്മണ്ട), ഗോപിക.