വേളം: ചേരാപുരം പുത്തലത്തെ കിഴക്കെപുറത്ത് ഹലീമ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതയായ മായന്‍കുട്ടി. മക്കള്‍: അമ്മത്, ബശീർ ഹാജി (ബഹ്റൈന്‍), അബ്ദുല്ല, ജാഫര്‍ (ദുബൈ), സൈനബ, റുഖയ്യ, റാബിയ, പരേതയായ ജമീല. മരുമക്കള്‍: ഹമീദ്, സലാം, മൂസ, ബിയ്യാത്തു, മറിയം, നസീമ, ഷംന.