പാറക്കടവ്: വേവത്തെ പാലക്കുന്നത്ത് ചാത്തു (70) നിര്യാതനായി. ഭാര്യ: രാധ. മകൾ: രാഗി. മരുമകൻ: ശ്രീധരൻ. സഹോദരങ്ങൾ: മാത, പാറു, പരേതയായ മാണിക്യം, പരേതനായ കണ്ണൻ, കല്യാണി, നാരായണി, പൊക്കി, സൗമിനി.