ചേളന്നൂർ: കണ്ണങ്കരയിലെ ആനപ്പാറക്കൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ പെണ്ണുട്ടി (93) നിര്യാതയായി. മക്കൾ: ബാലൻ, പ്രഭാകരൻ (സി.പി.എം വേളൂർ വെസ്റ്റ് ബ്രാഞ്ച് മെംബർ, സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം), പുഷ്പ, ബാബു, ശൈലജ, വനജ, ആശലത. മരുമക്കൾ: പരേതയായ ശ്രീമതി പുറായിൽ, തങ്കം, പരേതനായ നാരായണൻ, അജിത, രാജൻ, ശശിധരൻ, സുരേഷ്.