കൊയിലാണ്ടി: എടക്കുളം അരേടത്ത് കൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: മാലതി അമ്മ. മക്കൾ: നിർമല (കേരള ബാങ്ക് കോഴിക്കോട്), സുരേഷ്, ശിവദാസൻ, സുഗത കുമാരി (മലബാർ മെഡിക്കൽ കോളജ് മൊടക്കല്ലൂർ). മരുമക്കൾ: പരേതനായ നാരായണൻ, ബാബു, ജയശ്രീ, രാജശ്രീ.