കോവൂർ: മാക്കണഞ്ചേരിത്താഴം പൊന്നയംകോട് കുന്നേൽ പരേതരായ ചോയിക്കുട്ടി-സരോജിനി ദമ്പതികളുടെ മകൻ പി.കെ. ദിലീപ്കുമാർ (പി.ഡബ്ല്യു.ഡി -കെ.ഡബ്ല്യു.എ കോൺട്രാക്ടർ -51) നിര്യാതനായി. ഭാര്യ: ഷിബിന. മക്കൾ: ഉദയ്, ഉദിത്. സേഹാദരങ്ങൾ: പുഷ്പലത (ഭാരതീയ വിദ്യാഭവൻ), പി.കെ. ദിനേശൻ, വിനോദിനി, സിന്ധു, റീത്ത.