അമ്പലപ്പുഴ: തകഴി കുന്നുമ്മ മങ്ങാട് അബ്ദുൽ ഹക്കീം (68) നിര്യാതനായി. ഭാര്യ: ജലീല. മക്കൾ: രഹന, നിസാമുദ്ദീൻ മുസ്ലിയാർ (മണ്ണഞ്ചേരി അമ്പനാകുളങ്ങര ജുമാമസ്ജിദ്), മാജില. മരുമക്കൾ: ഷമീർ, സുമയ്യ, അൻസാരി.