ചെങ്ങന്നൂർ: ചെറിയനാട് ആശാരിപറമ്പിൽ വിശ്വംഭരൻ ആചാരി (82) നിര്യാതനായി. ഭാര്യ: തിരുവമ്പാടി കുടുംബാംഗം ശാന്തമ്മ. മക്കൾ: പ്രദീപ് കുമാർ, പ്രമോദ് കുമാർ. മരുമകൾ: അഞ്ജന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.