മാന്നാർ: ഇരമത്തൂർ കണ്ണമ്പള്ളിൽ ശിവരാമൻ (74) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൻ: ബിജു. മരുമകൾ: സിന്ധു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.