ചേർത്തല: പാണാവള്ളി ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ശിവപ്രിയയിൽ പരേതനായ കെ.എൻ. പത്മനാഭൻ നായരുടെ ഭാര്യ ജി. സാവിത്രിയമ്മ (90) നിര്യാതയായി. മക്കൾ: രവികുമാർ (റിട്ട. റേഞ്ച് ഓഫിസർ, വനംവകുപ്പ്, തൃശൂർ), ജയലക്ഷ്മി. മരുമക്കൾ: ശൈലജ (അധ്യാപിക, നദ്വത്തുൽ ഇസ്ലാം യു.പി സ്കൂൾ, വടുതല), പത്മകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, ഭാഭ അറ്റോമിക് റിസർച് സെൻറർ, മൈസൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.