ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കണ്ടത്തിപറമ്പ് വീട്ടിൽ സദാശിവൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സജീഷ്, സനീഷ്, സലീഷ്. മരുമക്കൾ: അനിത, സുമിത.