തിരുവാഴിയോട്: അരിപ്പാറ വീട്ടിൽ പരേതനായ ദിവാകരെൻറ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ജൈദ, ഷൈലജ, യോഗേഷ്. മരുമക്കൾ: സുഭാഷ്, കൊമ്പൻ കുട്ടി, ദിവ്യ. സഹോദരങ്ങൾ: പഴനിമലകുട്ടി, മുത്തുകൃഷ്ണൻ, നിർമല, രാധ, പരേതയായ ദ്രൗപതി.