വടക്കഞ്ചേരി: പുതുക്കോട് തിരുവടി പാലാട്ടുതറ പരേതനായ ഗോവിന്ദൻ ആശാരിയുടെ മകൾ ജാനകി (58) നിര്യാതയായി. സഹോദരങ്ങൾ: രാജൻ, സുന്ദരി, ഗിരിജ.