വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം വരിക്കപ്പള്ളിൽ വീട്ടിൽ പരേതനായ ആൻറണിയുടെ ഭാര്യ റോസമ്മ (83) നിര്യാതയായി. മക്കൾ: ലില്ലി, ജോയി, ജോഷി, മോളി, സിബി, ഗീതമ്മ, മിനി, മാർട്ടിൻ, ജോൺസൺ (അഡ്വക്കേറ്റ്, കേരള ഹൈകോടതി). മരുമക്കൾ: ദേവസ്യ, എൽസി, ചെറിയാൻ, സിനി, ആൻറണി, ജോൺസൺ, സിജി, അൻസു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇളവംപാടം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.