ആലത്തൂർ: മേലാർക്കോട് പുത്തൻതറയിൽ പരേതനായ കാദർകുട്ടിയുടെ മകൻ സിദ്ദീഖ് (55) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: ഹയറുന്നീസ. മക്കൾ: കാദർ ബാഷ (ഖത്തർ), അബ്ദുൽ സമദ്. മരുമകൾ: താജുന്നീസ.