ആലത്തൂർ: പാടൂർ പ്ലാഴി താഴത്തെ കളം വടക്കെ കൊളുമ്പിൽ രാജൻ എഴുത്തച്ഛെൻറ ഭാര്യ വേശ അമ്മ (72) നിര്യാതയായി. മക്കൾ: മണി, ശിവദാസൻ, രവി, നളിനി. മരുമക്കൾ: പ്രീജ, സത്യഭാമ, സിന്ധു, ബാബു.