ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി പൂവത്തിങ്ങൽ പരേതനായ രാവുണ്ണിയുടെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: നാരായണി, ഉണ്ണിമാധവി, രാമൻകുട്ടി, ഗിരിജ, പരേതനായ വാസു. മരുമക്കൾ: ഗിരിജ, വിജയലക്ഷ്മി, കൃഷ്ണൻകുട്ടി, പഴനിവേലു.