ആലത്തൂർ: തരൂർ എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ നടുവിലിടത്തിൽ പരേതനായ ചെല്ല മാസ്റ്റർ എന്ന ഇട്ടു പങ്കു അച്ഛെൻറ ഭാര്യ റിട്ട. പ്രധാനാധ്യാപിക കിഴക്കേപൊറ്റ അരുണാപുരിയിൽ ശാന്തകുമാരി നേത്യാർ (87) നിര്യാതയായി. മക്കൾ: പ്രദീപ്, സോമൻ, നന്ദിനി, അരുണ. മരുമക്കൾ: എം.കെ.കെ. ശങ്കർ, രാജേഷ്, ലക്ഷ്മി, സലിജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.