കല്ലടിക്കോട്: മണിക്കശ്ശേരി കുണ്ടിൽ വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ രത്നവിലാസിനി (84) നിര്യാതയായി. മക്കൾ: ഹരിദാസൻ, ശിവദാസൻ, ശ്രീദാസൻ, ശ്രീദേവി, ശ്രീകല, ശ്രീരമ, ശ്രീവിദ്യ. മരുമക്കൾ: ഉഷ, രാജി, ശ്രീജ, വിശ്വനാഥൻ, ധനേഷ്, പ്രമോദ്, രമേഷ്ബാബു.