ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡിലെ തോട്ടിങ്ങൽ പരേതനായ കുഞ്ഞിപ്പുവിെൻറ മകൻ മണി (68) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: സജീദ്, ശബീബ് (മസ്കത്ത്), ഐഷ, ഫൈസൽ. മരുമക്കൾ: ജസീന, നുസ്റത്ത്, നൗഫൽ, സീനത്ത്.