വടക്കഞ്ചേരി: വണ്ടാഴി കിഴക്കെത്തറ കുന്നുമ്പുറം ആറുമുഖെൻറ ഭാര്യ കുഞ്ച (71) നിര്യാതയായി. മക്കൾ: മാതു, ജയന്തി, മോഹനൻ, ശിവദാസൻ. മരുമക്കൾ: മിനി, രാധിക. സഹോദരങ്ങൾ: കമലം, തത്ത, ദേവു.