പരപ്പനങ്ങാടി: പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിൻതട്ടി മരിച്ചു. പുത്തരിക്കൽ സ്വദേശി പരേതനായ കുറുപ്പംകണ്ടി രവീന്ദ്രെൻറ മകൻ ജയാനന്ദനാണ് (45) മരിച്ചത്. അവിവാഹിതനാണ്. മാതാവ്: ഗംഗാഭായി. സഹോദരങ്ങൾ: സത്യാനന്ദൻ, മിനി.