പൊന്നാനി: തെക്കത്ത് വീട്ടിൽ അബ്ദുല്ലത്തീഫിെൻറ ഭാര്യ ഉത്തങ്ങാനകത്ത് സുഹറാബി (52) നിര്യാതയായി. പിതാവ്: അബൂബക്കർ. മാതാവ്: ആമിനു. മക്കൾ: അംജദ്, സനിയ, പരേതയായ നജാത്ത്. സഹോദരങ്ങൾ: സിറാജുദ്ദീൻ, താജുദ്ദീൻ, ബദറുദ്ദീൻ, സൈനുദ്ദീൻ, ശിഹാബുദ്ദീൻ.