മഞ്ചേരി: ചെരണി പാറക്കൽക്കുണ്ട് മേച്ചേരി പാറക്കൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: ആഷിക്, അക്ബർ, മുഹമ്മദ് ആഷിഫ്, ഷിഫാന ബീഗം. മരുമക്കൾ: ഹുസ്ന, അബ്ദുൽ ജബ്ബാർ.