മലപ്പുറം: പട്ടര്‍കടവ് പരേതനായ സ്രാമ്പിക്കല്‍ കുഞ്ഞിമൊയ്തീെൻറ ഭാര്യ വേങ്ങക്കല്‍ പാത്തുമ്മ (90) നിര്യാതയായി. മക്കള്‍: കുഞ്ഞിമുഹമ്മദ്, ആലി മുസ്ലിയാര്, ഹംസ, അബ്ദുറഹ്മാന്, അബ്ദുനാസര്‍, പരേതരായ മുഹമ്മദ് ഹാജി, അബ്ദുല്ല. മരുമക്കള്‍: സഫിയ, നഫീസ, മൈമൂന, നഫീസ, സൈനബ, ശാഹിദ, മുനീറ.