പെരുമ്പടപ്പ്: കിഴക്കുമുറി മുണ്ടേകാട്ടേൽ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൗഫൽ (ഫ്രണ്ട്സ് സൂപ്പർ മാർക്കറ്റ്, പെരുമ്പടപ്പ് ബ്ലോക്ക്), ബുഷറ, ജുമൈല, ഫബിത, നൗഷി. മരുമക്കൾ: ഇബ്രാഹിം (മാറഞ്ചേരി), ഇഖ്ബാൽ (എടക്കഴിയൂർ), റഫീഖ് (എരുമപ്പെട്ടി), അബ്ദുൽ ലത്തീഫ് (വെള്ളറക്കാട്), റാഷിദ.