മഞ്ചേരി: ശാന്തിഗ്രാമം അരീക്കാട് മേലേപറമ്പിൽ പി. സരോജിനി (75) നിര്യാതയായി. മക്കൾ: രമേഷ് കുമാർ, ഗണേഷൻ, സിന്ധു, മിനി, ഷീബ, പരേതനായ മണികണ്ഠൻ. മരുമക്കൾ: ബിന്ദു, സജിത, സുന്ദരൻ, പ്രദീപ്, മണികണ്ഠൻ.