വള്ളിക്കുന്ന്: പരുത്തിക്കാട് പരേതനായ എടപ്പടത്തിൽ ശേഖരെൻറ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: ഷീജ (അധ്യാപിക, പി.എം.എസ്.എ പി.ടി.എച്ച്.എസ്.എസ് കക്കോവ്), സജിത (പുല്ലിപറമ്പ്), ഗണേശൻ (ദുബൈ), ഷാജി. മരുമക്കൾ: പരമേശ്വരൻ (വിമുക്തഭടൻ), വിജയൻ (റെയിൽവേ), സമിനാശ, ഷൈമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.