നന്നമ്പ്ര: വെള്ളിയാമ്പ്രം കൊമ്പത്ത് വീരെൻറ ഭാര്യ കുഞ്ഞിപ്പെണ്ണ് (72) നിര്യാതയായി. മക്കള്‍: സതീദേവി (കൊളപ്പുറം ഗവ. ഹൈസ്കൂള്‍), ഉഷാകുമാരി, അനില്‍കുമാര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), അഭിലാഷ് (യു.എസ്.എ). മരുമക്കള്‍: പ്രഭാകരന് (റിട്ട. അധ്യാപകന്, എസ്.എസ്.എം.എച്ച്.എസ്.എസ് തെയ്യാല), മോഹന്‍ദാസ് (ഇരിങ്ങാവൂര്‍), ബിനു (പരപ്പനങ്ങാടി).