തിരൂരങ്ങാടി: കുണ്ടൂർ അത്താണിക്കൽ കൊല്ലഞ്ചേരി കരുണാകരൻ നായരുടെ ഭാര്യ കൊല്ലഞ്ചേരി ലീല കെ. നായർ (76) നിര്യാതയായി. മക്കൾ: മോഹനൻ (സൗദി), ബീന (കയിലിയാട്). മരുമക്കൾ: സന്ധ്യ (നന്നമ്പ്ര സർവിസ് സഹകരണ ബാങ്ക്), കൃഷ്ണകുമാർ (ധനലക്ഷ്മി ബാങ്ക്, ഒറ്റപ്പാലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.