അഷ്ടമിച്ചിറ: മാരേക്കാട് ഉണിച്ചിരിയാട്ട് വീട്ടിൽ ബാവ (85) നിര്യാതനായി. ഭാര്യ: കൊച്ചലീമ. മക്കൾ: ഷുക്കൂർ (വെറ്ററിനറി, പുത്തൻചിറ), ഷെമി, ഷംനാദ് (കെ.എസ്.ഇ.ബി എ.ഇ.ഇ, പട്ടാമ്പി), ഷെഫീർ (കെ.എസ്.ഇ.ബി ചാലക്കുടി). മരുമക്കൾ: സീന, ബഷീർ, സുൽഫത്, ഹസ്രത്.