തളി: പള്ളിക്കൽ വീട്ടിൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ചക്കൻചാത്ത് കാർത്യായനിയമ്മ (86) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (കുവൈത്ത്), ഗോവിന്ദൻകുട്ടി (ജപ്പാൻ), വിനോദ് (ഓഫിസ് അറ്റൻഡൻറ്, ലീഗൽ മെട്രോളജി ഓഫിസ് വടക്കാഞ്ചേരി), ദേവി. മരുമക്കൾ: സത്യനാഥൻ, ശ്രീദേവി, ബിന്ദു, അഹല്യ.