ഗുരുവായൂര്‍: കോട്ടപ്പടി പള്ളിപ്പടി റോഡിൽ സി.എസ്.ബി റിട്ട. ഉദ്യോഗസ്ഥൻ ചെമ്മണ്ണൂർ ഉതുപ്പ് (91) നിര്യാതനായി. ഭാര്യ: സെലീന (റിട്ട. അധ്യാപിക, സെൻറ് ഫ്രാൻസിസ് യു.പി.എസ് വൈലത്തൂർ). മക്കൾ: ജെയിൻ (എസ്.ബി.ഐ, കടപ്പുറം), ജെസിലി, ജൂലി (സൂപ്രണ്ട്, വൈദ്യരത്നം ആയുർവേദ കോളജ്, ഒല്ലൂർ). മരുമക്കൾ: ജെസി (അധ്യാപിക, സെൻറ് ഫ്രാൻസിസ് യു.പി.എസ് വൈലത്തൂർ), വർഗീസ് (മാതാ സ്റ്റോഴ്സ്, കണ്ടശാംകടവ്), പോളി (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പടി സെൻറ് ലാസർ പള്ളി സെമിത്തേരിയിൽ.