തളി: പഞ്ഞിനിങ്ങാട്ട് വീട്ടിൽ പരേതനായ രാമൻ നമ്പ്യാരുടെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രമണി, വിജയലക്ഷ്മി, രാമൻകുട്ടി. മരുമക്കൾ: നളിനി, ശിവൻ, ബാലകൃഷ്ണൻ, വസന്ത.