ചാലക്കുടി: നോർത്ത് ചാലക്കുടി മഴുവഞ്ചേരി ചൊവ്വരക്കാരൻ കൊച്ചുപൈലെൻറ ഭാര്യ ത്രേസ്യ (83) നിര്യാതയായി. മക്കൾ: ജോണി, ലില്ലി, ജോസ്, ആനീസ്, ആൻറു. മരുമക്കൾ: കൊച്ചുറാണി, സെൽ മണി, ദേവസിക്കുട്ടി, ദീപക്.