കുന്നത്തങ്ങാടി: വെളുത്തൂർ പടിഞ്ഞാറൂട്ട് വീട്ടിൽ ഗംഗാധരെൻറ മകൻ ഷിനോജ് (37) നിര്യാതനായി. മാതാവ്: ഷീല. ഭാര്യ: ജിൻറ. മക്കൾ: അഭിഷേക്, ആഷ്ലിൻ.