അഴീക്കോട്: മരപ്പാലത്തിന് വടക്കുവശം കിണറ്റിങ്ങൽ അബ്ദുസലാമിെൻറ ഭാര്യ ഫാത്തിമ (53) നിര്യാതയായി. ഇറിഗേഷൻ വകുപ്പിൽ ജൂനിയർ സൂപ്രണ്ടായിരുന്നു. മക്കൾ: റോഷ്ന, റിഷാന. മരുമകൻ: നഹാസ്. സഹോദരങ്ങൾ: മസൂദ് (അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ, ജി.എസ്.ടി ഓഫിസ്, തൃശൂർ), ഖദീജാബി, പരേതനായ ജാബിർ (കെ.എസ്.ആർ.ടി.സി).