കൊടുങ്ങല്ലൂർ: ആല ഗോതുരുത്ത് തറവീട്ടിൽ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്രീലത, ശ്രീകല, അനീഷ്. മരുമക്കൾ: രവി, മനോജ്, നീതു.