ബാലുശ്ശേരി: വാകയാട് ഇയ്യാട് നീലഞ്ചേരിക്കുന്നുമ്മൽ കല്ലനാരി മൂസ (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, ഹമീദ്, അഷ്റഫ്, സുബീർ, സഹദ്. സഹോദരൻ: ഇബ്രാഹീം.