എകരൂൽ: പനയുളള കണ്ടി ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: തങ്കമണി, ശിവദാസൻ, ശാന്തകുമാരി, ശകുന്തള, ശശിധരൻ, പ്രീതി, പരേതനായ അശോകൻ. മരുമക്കൾ: ലീല, ലത, സോദരൻ, സദാനന്ദൻ, രജിന, രമേഷ്, പരേതനായ ദാമോദരൻ.