വെങ്കിടങ്ങ്: കരുവന്തല കിഴക്ക് ചെറുവത്തൂർ മേച്ചേരീസ് ലാസറിെൻറ മകൻ ജോസ് (58) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ജിജി, ജീസ്, ജസ്ന. മരുമക്കൾ: ജിൻസൺ, വിൻസൻറ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഏനാമാക്കൽ പരിശുദ്ധ കർമല മാതാവിൻ പള്ളി സെമിത്തേരിയിൽ.