വടകര: പുതുപ്പണം ഹാഷ്മി നഗറിലെ തിരുവോത്ത് കണ്ടിയില്‍ ബിജു (46) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: ആദിത്യ, ആദിത്ത്. സഹോദരിമാര്‍: കമല, നിർമല.