വടകര: തട്ടോളിക്കര കരേതയ്യില് കെ.ടി. കുഞ്ഞിരാമന് (85) നിര്യാതനായി. ഭാര്യ: അമ്മു. മക്കള്‍: ശശീന്ദ്രന്, ചന്ദ്രബാബു, രാജീവന്, സുനില്‍കുമാര്‍. മരുമക്കള്‍: സവിത, പുഷ്പ, വിജിത, നിഷ. സഹോദരങ്ങള്‍: കേളപ്പന് (റിട്ട. പി.ഡബ്ല്യു.ഡി ), സരോജിനി, ദാമോദരന്‍ (റിട്ട. ജല വകുപ്പ്, ജനത പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ ജില്ല പ്രസിഡൻറ്), നാരായണി.